
ഹിമാലയത്തിലെ കശ്മലന്
ഒരു ചെറുപ്പക്കാരൻ ചെന്ന് പെടുന്ന പ്രശ്നം തീർപ്പാക്കാൻ ഒരു കുറെ സുഹൃത്തുക്കൾ ശ്രമിക്കുകയും അവരുടെ മണ്ടത്തരങ്ങൾ ആ പ്രശ്നത്തെ കൂടുതൽ വഷളാക്കി ഒരു ഗ്രാമത്തിന്റെ മൊത്തം പ്രശ്നമാക്കി മാറ്റുകയും ചെയ്യുന്നതാണ് ചിത്രം പരാർശിക്കുന്നത്.
- വർഷം: 2017
- രാജ്യം: India
- തരം: Comedy
- സ്റ്റുഡിയോ: Over the Moon Films
- കീവേഡ്:
- ഡയറക്ടർ: Abhiram Suresh Unnithan
- അഭിനേതാക്കൾ: Jins Baskar, Anoop Ramesh, Anand Manmadhan, Dheeraj Denny, Hima Shankar, Chandhunadh