അച്ചായന്‍സ്
കൊച്ചിയിലെ പ്രബലമായ ഒരു തറവാട്ടിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. ഈ കുടുംബത്തിലെ ഒരംഗത്തിന്റെ ബന്ധുവായ റോയി നടത്തുന്ന ഒരു യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
- വർഷം: 2017
- രാജ്യം: India
- തരം: Thriller, Comedy
- സ്റ്റുഡിയോ: DNVP Creations
- കീവേഡ്: journey
- ഡയറക്ടർ: Kannan Thamarakkulam
- അഭിനേതാക്കൾ: Prakash Raj, Jayaram, Unni Mukundan, Amala Paul, Anu Sithara, Adil Ibrahim