കട്ടപ്പനിയിലെ ഋത്വിക് റോഷന്
കൃഷ്ണന് നായര്‍ എന്ന കിച്ചുവിന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്. ഒരു വലിയ സിനിമാ നടനാകുക എന്നതാണ് കിച്ചുവിന്റെ ആഗ്രഹം. അതിന് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാണ്. കിച്ചുവിന്റെ അച്ഛന് സുരേന്ദ്രന്റെ ആഗ്രഹമായിരുന്നു ഒരു നടനാകുക എന്നത്. അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. മകന് അതിന് വേണ്ടി ശ്രമിക്കുന്നു. കിച്ചു തന്റെ സ്വപ്നത്തില്‍ എത്തുമോ എന്നതാണ് സിനിമയുടെ സാരം
- വർഷം: 2016
- രാജ്യം: India
- തരം: Romance, Comedy
- സ്റ്റുഡിയോ: United Global Media Entertainments, Nad Group
- കീവേഡ്: friendship, dreams, parent child relationship, misunderstanding, movie star
- ഡയറക്ടർ: Nadirshah
- അഭിനേതാക്കൾ: Vishnu Unnikrishnan, Dharmajan Bolgatty, Siddique, Lijomol Jose, Prayaga Martin, Rahul Madhav