പപ്പൻ പ്രിയപ്പെട്ട പപ്പൻ
ഗായകനായ പപ്പൻ വാഹനാപകടത്തിൽ മരണപ്പെടുന്നു.എന്നാൽ പപ്പൻ കുറച്ചുനാൾ കൂടി ജീവിക്കാമെന്ന് തിരിച്ചറിഞ്ഞ യമൻ മരിച്ചവരുടെ ശരീരത്തിൽ പ്രവേശിച്ച് ജീവിക്കുവാൻ പപ്പന് അനുമതി നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
- വർഷം: 1986
- രാജ്യം: India
- തരം: Comedy
- സ്റ്റുഡിയോ: Dinny Films
- കീവേഡ്:
- ഡയറക്ടർ: Sathyan Anthikad
- അഭിനേതാക്കൾ: Rahman, Mohanlal, Jose, Lissy, Thilakan, Nedumudi Venu