ഈച്ച
നാനിയും ബിന്ദുവും പ്രണയതിലണ് ഇ കാരണത്താല്‍ നാനി മരണപെടുന്നു. പക്ഷെ നാനി ഒരു ഈച്ചയായി പുനര്‍ജനിക്കുന്നു തുടര്‍ന്നുള്ള നാനിയുടെ പ്രതികാരമാണ് സിനിമ
- വർഷം: 2012
- രാജ്യം: India
- തരം: Fantasy
- സ്റ്റുഡിയോ: Vaaraahi Chalana Chitram
- കീവേഡ്: afterlife, reincarnation, revenge, murder, torture, bilingual
- ഡയറക്ടർ: S. S. Rajamouli
- അഭിനേതാക്കൾ: Sudeep, സാമന്ത അക്കിനെനി, Nani, Adithya Menon, Thagubothu Ramesh, Devadarshini